മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന 'STEPS' (STANDARD TEN ENRICHMENT PROGRAMME IN SCHOOLS)ന്റെ ഭാഗമായി പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസ് നടന്നത്.ചന്ദ്രഗിരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ ശ്രീ.ശ്രീധരന്‍,ശ്രീ .റൗഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment