ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Activity calender

 2014 സെപ്തമ്പര്‍ മാസം

  
ആഗസ്ത് 6 മുതല്‍ 9 വരെ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി പോസ്ററര്‍ രചന മല്‍സരം,യുദ്ധവിരുദ്ധ റാലി എന്നിവ.
ആഗസ്ത്15-സ്വാതന്ത്ര്യ ദിനാഘോഷം
              -ദേശീയ പതാക ഉയര്‍ത്തല്‍
              -വിവിധ എന്‍ഡോവ്മെന്റുകളുടെ വിതരണം
              -ദേശഭക്തിഗാനാലാപനം
ആഗസ്ത് 18ന് കാര്‍ഷിക ദനാചരണം-3 പ്രശസ്ത കര്‍ഷകരെ ആദരിക്കല്‍
                                             -സി.ഡി പ്രദര്‍ശനം
                                             -വിപുലമായ കാര്‍ഷിക പ്രദര്‍ശനം
ആഗസ്ത് 20-ദേശാഭിമാനി അക്ഷരപ്പുലരി ക്വിസ് മല്‍സരം
ആഗസ്ത് 22-സ്കൂള്‍ തല ഗണിതശാസ്ത്ര ക്വിസ് മല്‍സരം
ആഗസ്ത് 25 മുതല്‍ സെപ്തമ്പര്‍ 5 വരെ ഒന്നാം പാദവാര്‍ഷിക പരീക്ഷ

ആഗസ്ത് -2015

ഞായര്‍ തിങ്കള്‍ ചൊവ്വ ബുധന്‍ വ്യാഴം വെള്ളി ശനി
30 311
2
3
4
5
6
7
8
9
10
11
12
13
14
15
16
17 18 19
20 21 22

23

24

25

26

27

28

29

No comments:

Post a Comment