ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

School visitors

        ശക്തമായ കാററിലും മഴയിലും കേടുപാട് സംഭവിച്ച സ്കൂള്‍ കെട്ടിടം ,പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി ആയിഷ സഹദുള്ളയും  മററംഗങ്ങളും ജൂണ്‍ 30 ന് സന്ദര്‍ശിക്കുകയുണ്ടായി.

         കോടോത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതനണവുമായി ബന്ധപ്പെട്ട് 
ബഹു.കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ.ഇ ചന്ദ്രശേഖരന്‍ ജുലായ് 23 ന് സ്കൂള്‍ സന്ദര്‍ശിച്ചു.സ്കൂളിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

No comments:

Post a Comment