സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിച്ചു
സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഭാഗമായുള്ള ഓഫ് സ്റ്റേജ് മല്‍സരങ്ങള്‍ തുടങ്ങി.ചിത്രം,പെയിന്റിങ്ങ്,കഥ,കവിത തുടങ്ങിയ രചനാ മല്‍സരങ്ങളാണ്ഇപ്പോള്‍ നടന്നു വരുന്നത്.മറ്റ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 20,21 തീയതികളില്‍വിവിധ സ്റ്റേജുകളിലായി നടക്കും.സ്കൂള്‍ തല കായികമേള ഒക്ടോബര്‍ 16 നായിരിക്കുംനടക്കുക.ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്.
No comments:
Post a Comment