SSLC ഉന്നത വിജയികള്‍ക്ക്,
അന്തരിച്ച ശ്രീ കോടോത്ത് നാരായണന്‍ നമ്പ്യാരുടെ പേരില്‍
മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റിന്റെ വിതരണം ബഹു. കാഞ്ഞങ്ങാട്
എം എല്‍ എ ശ്രീ.ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു
.വാര്‍ഡ് മെമ്പര്‍ ശ്രീ ചന്ദ്രശേഖരന്‍ കുളങ്ങര,പി ടി എ പ്രസി.
ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ശ്രീ രാധാകൃഷ്ണന്‍ ടി ഒ
അഡ്വ. ജിതേഷ് ബാബു എന്നിവര്‍ സമീപം.
No comments:
Post a Comment