ബ്ലോഗ് ഉദ്ഘാടനം
ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് പ്രവര്‍ത്തനമാരംഭിച്ചു.ഐ.ടി ലാബില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്മനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.സീനിയര്‍ അസിസ്ററന്‍റ്
വി.തങ്കമണി,പി.വി.ഗംഗാധരന്‍,ബീന.എ.ആര്‍ എന്നിവര്‍ സംസാരിച്ചു.ഇ.കുഞ്ഞമ്പു നായര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment